# Input method guide
# Swanalekha key mappings
Refer the below table for the English letters to type to get Malayalam. You may download a pdf version of this table from here
# Examples
To understand this table better, some examples are given below
Text | Type |
---|---|
മലയാളം എന്റെ മാതൃഭാഷ | malayaaLaM ente maathRbhaasha അല്ലെങ്കില്‍ malayAlam~ ente mAthRBAsha അല്ലെങ്കില്‍ malayaaLam_ ente mAthRBAsha |
സരിഗമപധനി | sarigamapadhani |
പൊൻപീലി | pon~piili അല്ലെങ്കില്‍ pon_pIli അല്ലെങ്കില്‍ pon~peeli |
ധ്വനി | dhvani അല്ലെങ്കില്‍ dhwani |
വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതേണമോ | veNNayuNtenkil~ naRuney vERitt karuthENamO |
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം | vidyaadhanam~ sar~vvadhanaal~ pradhaanam~ |
അരവിന്ദിന്റെ അച്ഛന് | aravindinte achChan~ |
ഇന്ത്യ എന്റെ രാജ്യം | inthya ente raajyam~ |
അവന് മുറ്റത്ത് ഉലാത്തി | avan~ muTTathth ulaaththi |
മകം പിറന്ന മങ്ക | makam~ piRanna manka |
പ്രകൃതി കുസൃതി കാണിച്ചു | prakRthi kusRthi kaaNichchu |
പാലക്കാടന്‍കാറ്റ് പനകളെ തഴുകിയുണര്‍ത്തി | paalakkaatan~kaaTT pankaLe thazhukiyuNar~ththi അല്ലെങ്കില്‍ pAlakkAtan~kATT pankaLe thazhukiyuNaR~ththi |
നിളയില്‍ കുഞ്ഞോളങ്ങള്‍ ചാഞ്ചാടി | niLayil~ kunjnjOLangaL~ chaanchaati |
പഞ്ചസാര മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങി | panchasaara maNal~ththarikaL~ vettiththiLangi |
ദൈവത്തിന്റെ വികൃതികള്‍ | daivaththinte vikRthikaL~ |
അക്ഷരം | axaraM |
പ്രത്യേകം ശ്രദ്ധിക്കുക | prathyEkam~ Sraddhikkuka |
സമ്പ്രദായം | sampradaayam~ |
അഞ്ജനമിട്ട സന്ധ്യ | anjjanamitta sandhya |
ജ്ഞാനപ്പാന | jnjaanappaana |
ീ എന്നത് ഈ എന്ന സ്വരത്തിന്റെ ചിഹ്നമാണ് | @ee ennath ee enna swarathinte chihnamaaN |
ക്യൂ പാലിക്കുക | Q paalikkuka |
വൈകുന്നേരത്ത് | YkunnErathth അല്ലെങ്കില്‍ vaikunnErathth |